മുംബൈയിലെ വെസ്റ്റേൺ നേവൽ കമാൻഡ് ഹെഡ് ക്വാർട്ടേഴ്സിൽ സിവിലിയൻ മോട്ടർ ഡ്രൈവർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പത്താം ക്ലാസ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.indiannavy.nic.in