പോസ്റ്റ് ബേസിക് ബിഎസ് സി നഴ്സിങ് ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ കോളേജ് ഓപ്ഷനുകൾ ഡിസംബർ 27 നകം ഓൺലൈനായി സമർപ്പിക്കണം .കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.lbscentre.kerala.gov.in