ഭുവനേശ്വർ ആസ്ഥാനമായ ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ അപ്രൻറീസ് അവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rrcbbs.org.in