തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന നിഷിൽ ലക്ചറർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഒക്കുപേഷനൽ തെറപിയിൽ ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nish.ac.in