കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റൻറ് തസ്തികയിൽ പിഎസ് സി നിയമനം നടത്തുന്നു. ഈ തസ്തികയിൽ 6 ഒഴിവുകളാണുള്ളത് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.thulasi.psc.gov.in