പൊതു വിദ്യാലങ്ങളിൽ 1 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വാർഷികപരീക്ഷ ഇന്ന് തുടങ്ങി.1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വർക് ഷീറ്റ് നൽകിയും,5 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയുമാണ് പരീക്ഷ നടത്തിയത്.