കുസാറ്റിലുള്ള സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെൻറേഷൻ സെൻറർ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു.വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻക്കൂറായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9447603655 എന്ന ഫോൺ നമ്പറിൽ വിളിക്കുക.