വിശ്വജ്യോതി പബ്ലിക് സ്കൂളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ : മലയാളം,ഹിന്ദി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@viswajyothi.org എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.