കളമശേരിയിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ അസാപ് കേരളയുടെ വിർച്വൽ / ഓഗ്മെൻറ് റിയാലിറ്റി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ഉടൻ ആരംഭിക്കും.
അഡ്മിഷൻ എടുക്കാൻ ആവശ്യമായ യോഗ്യത: പ്ലസ്ടു
താത്പര്യമുള്ളവർ 9447715806 എന്ന ഫോൺ നമ്പറിൽ വിളിക്കേണ്ടതാണ്.അതുപോലെ തന്നെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.asapkerala.gov.in