ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സ്പാവോസ് ടെക്നോളജീസിൽ വേഡ്പ്രസ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:വേഡ്പ്രസ് പ്ലഗിൻസ്,തീംസ് എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ career@spawoz.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.