ഡൽഹിയിലെ ശ്യാംലാൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ: ഇക്കണോമിക്സ് ,മാത്തമാറ്റിക്സ് ,ഹിന്ദി,ഹിസ്റ്ററി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.slc.du.ac.in