തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ സയൻറിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 22ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sctimst.ac.in