കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് റിസർച്ചിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ സയൻറിസ്റ്റിൻെറ ഒഴിവുണ്ട്. ഈ തസ്തികയിൽ 20 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.recruit.ncl.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.