ബെംഗളൂരുവിലെ പാരച്യൂട്ട് റെജിമെൻറ് ട്രെയിനിങ് സെൻററിൽ സഹായ് വാല തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
യോഗ്യത:പത്താം ക്ലാസ് പാസായിരിക്കണം,പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.