തിരുവനന്തപുരം: സാമൂഹികനീതി ഭിന്നശേഷി ശാക്തീകരണ വകുപ്പിൻെറ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 15 ഉം പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 30 മാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.scholarships.gov.in