തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ സിഇഒ അനലിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട് .
വിദ്യാഭ്യാസ യോഗ്യത :60 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ്/ഐടി/ബിസിനസ്/ മാർക്കറ്റിങ്ങിൽ ബിരുദം
ശമ്പളം :20,000-25,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.duk.ac.in