തിരുവനന്തപുരം കേരള യൂണിവേഴ് സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്,ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.duk.ac.in