തിരുവനന്തപുരം സെൻറർ ഫോർ ഡവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ സെർവർ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
വേതനം:70,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net