സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻെറ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നതായി ബോർഡ് അറിയിച്ചു.ബോർഡിൻ്റെ യഥാർത്ഥ വെബ്സൈറ്റ് http://www.cbse.gov.in ആണെന്നും വിദ്യാർഥികൾ നിർദ്ദേശങ്ങളും വിവരങ്ങളും അറിയാൻ ഈ വെബ്സൈറ്റാണ് നോക്കേണ്ടതെന്നും അറിയിച്ചു.