ബംഗാൾ ഗ്യാസ് കമ്പനിയിൽ സീനിയർ അസോസിയേറ്റ് തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഭാഗം:മാർക്കറ്റിങ് ആൻഡ് കമേഴ്സൽ
ഒഴിവുകളുടെ എണ്ണം:1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:www.bgcl.co.in