ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസസിൽ സീനിയർ റസിഡൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പിജി
ശമ്പളം:67,700-2,08,700
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 22നും 23നുമായി നടത്തപ്പെടുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ihbas.delhigovt.nic.in