ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻെറ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡൻറ് തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:54
വേതനം:67,700-71,800
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.igims.org