മഹാത്മഗാന്ധി സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എം.എ ആന്ത്രോപോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസ്സൽ രേഖകളുമായി ഓഗസ്റ്റ് 16ന് വകുപ്പ് ഓഫിസിൽ എത്തിച്ചേരേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.