ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ജനുവരി 12 നകം അപേക്ഷകൾ നുവാൽസിൽ ലഭിച്ചിരിക്കണം . യോഗ്യത, ശമ്പളം,നിർദ്ദിഷ്ട ഫോം തുടങ്ങി പൂർണ്ണ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ ഉണ്ട് .