The South Indian Bank Ltd (SIB) ഇപ്പോള്‍ Probationary Officer (CMA) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം CMA/ICMA യോഗ്യത ഉള്ളവര്‍ക്ക് പ്രൊബേഷണറി ഓഫീസര്‍ പോസ്റ്റുകളിലായിവിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഇന്ത്യയിലെ വിവിധ സൗത്ത് ഇന്ത്യൻ ബാങ്കുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 9 മുതല്‍ 2023 മാര്‍ച്ച് 19 വരെ അപേക്ഷിക്കാം