മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മെറ്റീരിയൽസ് വകുപ്പിൽ എം.ടെക് എനർജി സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിൽ എസ് സി/എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുള്ളതിനാൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
താത്പര്യമുള്ള വിദ്യാർഥികൾ അസ്സൽ രേഖകളുമായി ജൂലൈ 26ന് രാവിലെ 11മണിക്ക് ഓഫിസിൽ എത്തിച്ചേരേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgu.ac.in