കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറിൽ ലൈബ്രേറിയൻ, ടീച്ചിങ് അസോസിയേറ്റ് , അസിസ്റ്റൻറ് ലക്ചറർ കം ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.sihmkerala.com