സൗദിയിലെ പ്രമുഖ സ്വകാര്യ ആശുപത്രി യിലേക്ക് കേരള സർക്കാർ സ്ഥപനമായ നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.തിരഞ്ഞെടുക്കപ്പെട്ടാൽ സൗദി റിയാൽ 3,500 (70,000) മുതൽ 6,000 (1.2 ലക്ഷം ) രൂപ വരെ ശമ്പളം ലഭിക്കും.അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക .
🔗 https://bit.ly/norka-roots-recrt21
🔗 https://bit.ly/norka-roots-recrt21
🔗http://bit.ly/Latest-Govt-Job2021
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 20 സൗദിയിൽ സ്റ്റാഫ് നഴ്സ്, പാരാമെ ഡിക്കൽ സ്റ്റാഫ് ഒഴിവുകൾ