സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിൽ നഴ്സ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിഎസ് സി,ഒരു വർഷം വരെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 23നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.odepc.kerala.gov.in