സൗദി അറേബ്യ ഹെൽത്ത് മിനിസ്ട്രിയിൽ നഴ്സുമാരെ ആവശ്യമുണ്ട്. കേരള സർക്കാർ സ്ഥാപനമായ ഒഡേപെക് മുഖേനയാണ് റിക്രൂട്മെൻറ്.
യോഗ്യത:ബി.എസ് സി/പി.ബി.എസ് .സി/എം.എസ്.സി നഴ്സിംങ്
നവംബർ 20,21,22 തീയതികളിലായി ഹൈദരാബാദിൽ വെച്ചാകും അഭിമുഖം നടത്തപ്പെടുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.odepc.kerala.gov.in