ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ജെൻറോബോട്ടിക് ഹാഷ്റൂട്ട് ലിമിറ്റഡിൽ വേർഡ്പ്രസ്സ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.hashroot.com