ഹരിയാന സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ സീനിയർ സിസ്റ്റം അനലിസ്റ്റ് , നെറ്റ്വർക്കിങ് എഞ്ചിനീയർ, ജൂനിയർ പ്രോഗ്രാമർ, നെറ്റ് വർക്കിങ് അസിസ്റ്റൻറ്, വെബ് ഡിസൈനർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക:http://www.hartron.org.in