ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.ഏപ്രിൽ ആറാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. താത്പര്യമുള്ള വിദ്യാർഥികൾ http://www.polyadmission.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04923-222174,94000006486 എന്നീ നമ്പറുകളിൽ വിളിക്കുക.രാവിലെ 9 മണിമുതൽ വൈകിട്ട് 4 വരെയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക.