തിരുവനന്തപുരം കല്യാൺ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിലേക്ക് ഹൈസ്കൂൾ സെക്ഷനിലേക്ക് ടീച്ചറെ ആവശ്യമുണ്ട് . ഇംഗ്ലീഷ് , സോഷ്യൽ സയൻസ് , കെമിസ്ട്രി , ഹിന്ദി , എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപകരെ ആവശ്യം .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേല്പറഞ്ഞ യോഗ്യതകൾക്ക് അര്‍ഹനാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെടുക . അപേക്ഷകൾ kalyanpriyabalan@gmail .com ലേക്ക് മെയിൽ ചെയ്യുക . കൂടുതൽ വിവരങ്ങൾക്ക് 9947093443 എന്ന നമ്പറിൽ ബന്ധപ്പെടുക