ചണ്ഡീഗഢിലെ ഗവ.മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവ്. ഈ തസ്തികയിൽ ആകെ 162 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 27 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : http://www.gmch.gov.in

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.