ന്യൂഡൽഹി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഭാഗങ്ങൾ:റേഡിയോളജി,നെഫ്രോളജി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.recruit.icmr.org.in