കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഭാഭ അറ്റോമിക്ക് റിസേര്‍ച്ച് സെന്ട്രരില്‍ യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Bhabha Atomic Research Centre (BARC) ഇപ്പോള്‍ Technical Officer/C, Scientific Assistant/B, Technician/B, Category-I Stipendiary Trainee & Category-II Stipendiary Trainee തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Technical Officer/C, Scientific Assistant/B, Technician/B, Category-I Stipendiary Trainee & Category-II Stipendiary Trainee പോസ്റ്റുകളിലായി മൊത്തം 4374 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 24 മുതല്‍ 2023 മേയ് 22 വരെ അപേക്ഷിക്കാം.