Board Of Apprenticeship Training (Sr) ഇപ്പോള്‍ Stenographer (Group C), Lower Division Clerk /Junior Assistant (Group C), Multi-Tasking Staff (MTS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്, പ്ലസ്ടു, ഡിഗ്രി ഉള്ളവര്‍ക്ക് Stenographer (Group C), Lower Division Clerk /Junior Assistant (Group C), Multi-Tasking Staff (MTS) പോസ്റ്റുകളിലായി മൊത്തം 11 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 17 മുതല്‍ 2023 ജൂലൈ 17 വരെ അപേക്ഷിക്കാം.