കാസർകോട് പ്രവർത്തിക്കുന്ന സെൻട്രൽ പ്ലാൻറേഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പ്ലസ്ടു
വേതനം :18,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cpcri.icar.gov.in