സെൻറർ ഫോർ മാനേജ്മെൻറ് ഡവലപ്മെൻ്റിൽ മെക്കാനിക്കൽ എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംടെക്
വേതനം:18,000-30,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 11നകം അപേക്ഷ സമർപ്പിക്കകണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net