കണ്ണൂർ സർവകലാശാലയിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:അസിസ്റ്റൻറ് പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kannuruniversity.ac.in