ഡൽഹിയിൽ പ്രവർത്തിക്കുന്ന ലക്ഷ്മീഭായ് കോളേജിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വകുപ്പുകൾ:ഹിന്ദി,ഹിസ്റ്ററി,ഫിസിക്കൽ എജ്യുക്കേഷൻ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.lakshmibhaicollege.in