ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് ഡയറക്ടർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:2020/2021 യുപിഎസ് സി സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖത്തിൽ പങ്കെടുത്തിട്ടുണ്ടാകണം
പ്രായപരിധി:35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 6നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കുക:http://www.sportsauthorityofindia.nic.ac.in