എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സിറ്റി ഹോസ്പിറ്റലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിഎസ് സി,എംഎൽടി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9656370070 എന്ന ഫോൺ നമ്പറിൽ വിളിക്കുക.