കേരളസർവകലാശാല വിദൂരപഠനവിദ്യാഭ്യാസകേന്ദ്രം നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഈ മാസം 30വരെ അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.