കാലിക്കറ്റ് സർവകലാശാല പഠനവിഭാഗത്തിൽ വിവിധ ഇനങ്ങളിൽ കോച്ചുമാരെ ആവശ്യമുണ്ട്.
ഒഴിവുള്ള ഇനങ്ങൾ:അത്ലറ്റിക്സ്,ഫുട്‍ബോൾ,ക്രിക്കറ്റ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 6ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.uoc.ac.in