തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് മിഷനിൽ വിബിസിഡി കൺസൽട്ടൻറ് തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
പ്രായപരിധി:40 വയസ്സ്
വിദ്യാഭ്യാസ യോഗ്യത:ബിഎസ് സി സുവോളജി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.arogyakeralam.gov.in