ദുർഗാപൂരിൽ പ്രവർത്തിക്കുന്ന സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:30
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 15,16 തീയതികളിൽ നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmeri.res.in