ഡൽഹി ഡവല്പമെൻറ് അതോറിറ്റിയിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ജൂനിയർ ട്രാൻസ്ലേറ്റർ,പ്രോഗ്രാമർ,അസിസ്റ്റൻറ് ഡയറക്ടർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.dda.gov.in