ഡെറാഡൂണിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിൽ പ്രോജക്ട് അസോഷ്യേറ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
പ്രായപരിധി:35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 17നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.iip.res.in